JAVA സിംപിൾ ആണ്

നമുക്ക് കുറച്ച് basic coding പഠിച്ചാലോ ?

പെട്ടെന്ന്  പഠിക്കണം . അധികം കഷ്ടപ്പെടാനും വയ്യ .

ഒരു technique പറയട്ടെ ?

ഞാൻ ഇവിടെ കുറച്ച്  commamnds പറഞ്ഞു തരാം .

Just try it here : https://www.learn-js.org/en/Hello%2C_World%21

When you RUN this you can see the output.

  1. To print : console.log(” TYPE WHAT YOU WANT TO PRINT”);

VARIABLES

“Variables” എന്താന്ന് അറിയാതെ JAVA പഠിക്കാൻ  പറ്റില്ല .

variable is a “named storage” for data.

Variable means anything that can vary. JavaScript includes variables which stores the data value and it can be changed anytime.

ഇവിടെ നമ്മൾ എന്താ ചെയ്തത്? നമ്മൾ A എന്ന variable ന്  ഒരു value അതായത് 3 എന്ന number assign ചെയ്തു . നമ്മൾ A  print ചെയുമ്പോൾ നമുക് എന്താ കിട്ടുന്നത് ? 3 എന്ന number ആണ്.

നമ്മൾ one  എന്ന variable ന്  ഒരു value അതായത് 1  എന്ന number assign ചെയ്തു . നമ്മൾ one print ചെയുമ്പോൾ നമുക് എന്താ കിട്ടുന്നത് ? 1 എന്ന number ആണ്.

 നമ്മൾ B  എന്ന variable ന്  ഒരു string അതായത് Hello World എന്ന് assign ചെയ്തു . നമ്മൾ B print ചെയുമ്പോൾ Hello World എന്ന് print ആവുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.